വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/അതിജീവിക്കാം..

22:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിജീവിക്കാം.. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം..

അതിജീവിക്കാം ഈ ഭീകരമാം
കൊറോണയിൽ നിന്ന്
ഒന്നിച്ചു പോരാടാം പ്രയ ത്നിക്കാം
തുരത്താം ഈ കൊറോണയെ
സാമൂഹിക അകലം പാലിച്ച്
നേരിടാം ഈ മാരക വിപത്തിനെ
എത്രയെത്ര വിപത്തിനെ നേരിട്ട നാമാണ്
ഈ കൊറോണ എന്ന വീരനെയും
നാം അതിജീവിക്കും
നാം നമ്മുടെ വീടിനുള്ളിലായിരുന്നു കൊണ്ട്
പോരാടാം ഈ കൊറോണയ്ക്കെതിരെ
ഇന്ന് നമ്മൾ അകന്നിരുന്നാൽ
നാളെ നമ്മൾക്കടുത്തിരിക്കാം
പരിഭ്രമിക്കേണ്ട പിണങ്ങേണ്ട
ഒന്നായി നിന്ന് പൊരുതി തോൽപിക്കാം
ഈ മഹാമാരിയെ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമ്മുക്കൊഴിവാക്കാം ഹസ്തദാനം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
അതിജീവിക്കാം നമ്മുക്കതിജീവിക്കാം
ഒന്നിച്ചു നേരിടാം ഈ കൊറോണയെ
 

ആൻ മരിയ
6C വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത