22:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നമസ്തേ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാമൂഹിക സുരക്ഷയ്ക്കായി നൽകിടാം നമസ്തേ,
ഭാരത സംസ്കാരത്തിന്റെ മുഖമുദ്രയാം വിനയശീലത്തിലേക്ക്
വിട നൽകിടാം പാശ്ചാത്യ സംസകാരമാം ആലിംഗനത്തെ,
മാറ്റി നിർത്തിടാം വിദേശികൾ അവശേഷിപ്പിച്ചു പോയതാം ഹസ്തദാനത്തെയും,
സത് ഗുരുക്കൾ നമുക്ക് പകർന്നു തന്നൊരു നന്മ തൻ പാഠമാണ് നമസ്തേ,
മടങ്ങിടാം സാമൂഹികാകലം പാലിക്കുമീ നല്ല സംസ്കാരത്തിലേക്ക്.
ഫെർണാൻഡോ ദിൻകർ
7 D [[26033|]] എറണാകുളം. ഉപജില്ല എറണാകുളം. അക്ഷരവൃക്ഷം പദ്ധതി, 2020 കവിത