കൊറോണാ വന്നു ഞാൻ എന്തു ചെയ്യണം ജീവിതം തീർന്നു ഞാൻ എന്തു ചെയ്യണം ആശുപത്രിയിൽ പോണം മാസ്ക് വെക്കണം ഇഞ്ചക്ഷൻ വേണം മരുന്നു വേണം ഐസൊലേഷൻ വേണം. നന്നാവില്ലെന്ന് ഉറച്ചു പറഞ്ഞില്ലേ ഭയഭക്തി ബഹുമാനം ഇല്ലേ ഇല്ലേ കരുണയോ ഇല്ലാതെ ദൈവത്തെ മറന്നില്ലേ പാപം ചെയ്തില്ലേ ഓർക്കുന്നുണ്ടോ നന്നാവുക ഇനിയെങ്കിലും ഈലോക മനുഷ്യരെ എങ്കിൽ പ്രാർത്ഥന കേൾക്കും ദൈവം പ്രാർത്ഥന കേൾക്കും പിന്നെ കൊറോണ പോകും ലോകം വിട്ട് പുതു സൃഷ്ടി ആയിടും.