എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ഇഷ്ടം

22:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{BoxTop1 | തലക്കെട്ട്= {BoxTop1 | തലക്കെട്ട്= ഇഷ്ടം | color= 4 }}


മഴയോടെനിക്കേറെ ഇഷ്ട്ടം ....

ഭൂമിതൻ അന്നജമാകുമീ ജലധാര ഇഷ്ട്ടം ..

മരത്തിന്റെ വേരുകളിൽ ഇറ്റിറ്റിറങ്ങി ..

നമുക്ക് ജീവനമാകുന്ന മഴയേറെ ഇഷ്ട്ടം .......


സൂര്യന്റെ ചൂടേറ്റ്‌ തളിരിലകളിൽ

നമുക്കന്നമൊരുക്കുന്ന നീർതുള്ളി ഏറെയാണിഷ്ടം *

ജീവനും പ്രാണനും ജലമായി മേവുന്ന മഴതുള്ളിയേറെ എനിക്കേറെ ഇഷ്ടം

ഇഷ്ട്ടം .....പെരുത്ത് ഇഷ്ടം


ഇഴയറ്റു പോകാതെ ജൈവ ശൃംഖലകളിൽ *

കണ്ണിയായി മേവുന്ന മഴയെനിക്കിഷ്ട്ടം

ഇഷ്ട്ടം .....പെരുത്ത് ഇഷ്ടം ...

ഇഷ്ട്ടം .....പെരുത്ത് ഇഷ്ടം

നന്ദന എസ് അജയ്
5 ബി എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത