വേണം വേണം ശുചിത്വം വേണം എല്ലായിടത്തും ശുചിത്വം വേണം വീട്ടിലും വേണം നാട്ടിലും വേണം എല്ലായിടത്തും ശുചിത്വം വേണം വീടും പരിസരവും വൃത്തിയാക്കൂ നിലനിർത്തൂ, ശുചിത്വം എന്നന്നേക്കും ദേഹമാകെ ശുചിത്വം വേണം തടയാം ഭീകരമാം രോഗത്തെ.