സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
മാന്യമഹാ ജനങ്ങളെ ,ഇന്ന് നമ്മുടെ ലോകത്ത് കൊറോണ എന്ന ഒരു മഹാമാരി മനുഷ്യരെയെല്ലാം നശിപ്പിക്കുകയാണ്. നമ്മുടെ ലോകം മുഴുവനുമായി ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൊറോണ അധികം ബാധിക്കാത്തത് നമ്മുടെ ഇന്ത്യയെ മാത്രമാണ്. ഇതിനായി നാം ചെയ്യാനുള്ള ഏക കാര്യം പരിസ്ഥിതി ശുചീകരണവും അച്ചടക്കവും ആണ്. 1. സർക്കാർ പറയുന്ന നിബന്ധനകൾ പാലിക്കുക. 2. എല്ലാവരും കഴിവതും വീട്ടിൽ ഇരിക്കാൻ ശ്രമിക്കുക. 3. അത്യാവശ്യം എന്നാൽ പുറത്തുപോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. 4. നമ്മുടെ ശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കുക. 5. മറ്റുള്ളവരുമായി പരമാവധി സമ്പർക്കം പുലർത്താതിരിക്കുക.
ഇതെല്ലാം നാം പാലിച്ചാൽ ഈ വൈറസിനെ നമുക്ക് ഈ ലോകത്ത് നിന്നും തുടച്ചു മാറ്റുവാൻ സാധിക്കും../p>
|