എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/മരണമണി

21:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kishorcg (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണമണി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണമണി


വൻമതിൽ കോട്ടകൾ ചാടി കടന്നെത്തി
ആടി തിമിർക്കുന്ന ഭീകര സത്വമേ

കടന്നാക്രമിക്കുന്ന മാനവരാശിയെ
വിഷം തുപ്പിനില്പു നിയെൻ മുൻപിലായ്

മരണമണി മുഴങ്ങുന്നു തെരുവോര മൊക്കയും
ചിറകറ്റു വീഴുന്നു സ്വപ്നങ്ങളെല്ലാം
ദുരമൂത്ത മർത്യന്റെ മോഹങ്ങളെല്ലാം
കടിഞ്ഞാണിലാക്കി നീ മാറി നില്പു.

കാണാത്ത നിന്നെ ഭയന്നിട്ടിന്നെവരും
കാരാഗ്യഹത്തിലകപ്പെട്ടു പോയ് എന്നു
നീ പോകിടുമിന്നെറ്റക്കറിയില്ല
നിന്നോടെ തിരിടാനാവില്ല ഞങ്ങൾക്ക്
കനിവിനായ് നിൻ മുൻപിലായ ഞങ്ങൾ
കരുണ കാണിക്കു നീയല് പമായെങ്കിലും
കനിവു കാണിക്കു നീ ലോക നന്മയ്ക്കായ്.


 

ആര്യ.എസ്സ്
8D എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത