എന്തെല്ലാം നല്ല ശീലങ്ങൾ ഞാൻ പറയാം ഞാൻ പറയാം ഉണർന്ന് എണീക്കാം അതിരാവിലെ കുളിക്കേണം നന്നായി ധരിക്കേണം വൃത്തിയുള്ളവ തേക്കണം പല്ലുുകൾ രണ്ടുനേരം കുടിക്കണം നല്ലശുദ്ധജലം വെട്ടണം നഖങ്ങൾ ഇടയ്ക്കിടെ കഴിക്കാം നന്നായി ചവച്ചരച്ച് പാഴാക്കരുതേ ആഹാരം കഴിക്കരുതേ പഴകിയവ കഴുകാം കൈ ആഹാരത്തിന് മുൻപും ശേഷവും നന്നായി ഉറങ്ങാം ബഹുമാനിക്കാം മുതിർന്നവരെ പാലിക്കാം നമുക്ക് നല്ല ശീലങ്ങൾ