എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/നമ്മുടെ കേരളം

21:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ കേരളം

കേരളം നമ്മുടെ നാടാണ്
ദൈവത്തിന്റെ സ്വന്തം നാടാണ്
വീടും പരിസരവുമെല്ലാം
മാലിന്യങ്ങൾ നിറയ്ക്കരുതേ
തോടും പുഴകളുമെല്ലാം
മാലിന്യങ്ങൾ നിറയ്ക്കരുതേ
മണ്ണും വായുവും ജലവും
ശുചിത്വമായി നിലനിർത്താം
ശുചിത്വമായ കേരളം
നമ്മുടെ സ്വന്തം കേരളം

മനു .എം
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത