വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പൂമ്പാറ്റ

21:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ
<poem>


പാറിപ്പറക്കും പൂമ്പാറ്റേ.... പൂവിലിരിക്കും പൂമ്പാറ്റേ.... നിന്നെ കാണാനെന്തു രസം, നിന്നുടെ ചിറകുകളെന്തു രസം... നിന്നെ ഞാനൊന്നു തൊട്ടോട്ടെ? വന്നെൻ കൈയിലിരിക്കാമോ? പൂന്തേനുണ്ടു മയങ്ങും മുൻപെ - നിൻ പേരൊന്നു പറയാമോ?


വേദ പ്രജിൽ
2D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത