21:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13671(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിൽ വന്നൊരു രോഗം
ആരുമറിയാതെത്തി
കൊറോണ എന്നൊരു രോഗം
ലോകത്തെ നടുക്കിയ രോഗം
ഭീതി പരത്തിയ രോഗം
ചൈനയിലെ വുഹാനിൽ നിന്നെത്തി
കേരളമാകെ ഭീതി പരത്തി
രാജ്യം ലോക്ക്ഡൌണിലായി
ജനങ്ങൾ വീട്ടിനുള്ളിൽ കൈകഴുകിയിരുന്നു
നമ്മുടെ നാടിനെ ബാധിച്ച മഹാമാരിയെ
തുരത്താൻ ഓരോരുത്തരും ജാഗ്റത പാലിക്കാം
പുതിയൊരു നാടിനെ വരവേൽക്കാനായി
കൃഷ്ണവേണി
3 രാജാസ് യു പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത