കോവിഡ്
ഭൂമിയിൽ വന്നൊരു രോഗം
ആരുമറിയാതെത്തി
കൊറോണ എന്നൊരു രോഗം
ലോകത്തെ നടുക്കിയ രോഗം
ഭീതി പരത്തിയ രോഗം
ചൈനയിലെ വുഹാനിൽ നിന്നെത്തി
കേരളമാകെ ഭീതി പരത്തി
രാജ്യം ലോക്ക്ഡൌണിലായി
ജനങ്ങൾ വീട്ടിനുള്ളിൽ കൈകഴുകിയിരുന്നു
നമ്മുടെ നാടിനെ ബാധിച്ച മഹാമാരിയെ
തുരത്താൻ ഓരോരുത്തരും ജാഗ്റത പാലിക്കാം
പുതിയൊരു നാടിനെ വരവേൽക്കാനായി