ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

21:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വില്ലൻ

ചൈനയിൽ നിന്ന് വന്ന ഈ വില്ലനെ എല്ലാവർക്കും ഒരു ചെറിയ പേടി ഉണ്ട്, കുറെ രാജ്യങ്ങളിൽ കറങ്ങി നടന്ന് കഴിഞ്ഞാണ് നമ്മുടെ ഇന്ത്യയിലും പിന്നെ കേരളത്തിലും വന്നത്. ഈ വില്ലൻ കേരളത്തിൽ വന്ന് കുറെ ആളുകളെ കൊല്ലാൻ നോക്കി, അതിൽ   നിന്നും അവരെ രക്ഷിച്ചത് "ഭൂമിയിലെ മാലാഖമാർ ആണ്.  പക്ഷേ കുറച്ച് ആളുകളെ ഈ വില്ലൻ കൊന്നു. കൊറോണ എന്ന വില്ലനിൽ നിന്ന്  രക്ഷപ്പെടാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ "വ്യക്തി ശുചിത്വം" .       കൈകൾ വൃത്തിയാക്കൂ.....  വില്ലനെ നശിപ്പിക്കൂ.........

Arundhaty V Prabhu
8 D റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം