പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/അക്ഷരവൃക്ഷം/മഴ

20:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schooll13041 (സംവാദം | സംഭാവനകൾ) (poem)
മഴ

വേനലിൽ പൊരിഞ്ഞുരുകുമ്പോൾ
നിന്നെ ഞാൻ പ്രതീക്ഷിച്ചു
അതിഥിയായി വന്നപ്പോൾ
 നിന്നെ ഞാൻ പ്രണയിച്ചു
അതിഥിയായി വന്ന വെള്ളപ്പൊക്കം
വന്നപ്പോൾ നിന്നെ
‍ഞാൻ വെറുത്തു

ശിവനന്ദന
8 C [[|പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്]]
തളിപറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത