Login (English) HELP
Google Translation
വേനലിൽ പൊരിഞ്ഞുരുകുമ്പോൾ നിന്നെ ഞാൻ പ്രതീക്ഷിച്ചു അതിഥിയായി വന്നപ്പോൾ നിന്നെ ഞാൻ പ്രണയിച്ചു അതിഥിയായി വന്ന വെള്ളപ്പൊക്കം വന്നപ്പോൾ നിന്നെ ഞാൻ വെറുത്തു
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - കവിത