ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി

20:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43423 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി
<poem>
   ദുർഗന്ധ പൂരിതമന്തരീക്ഷം  
   ദുർജനങ്ങൾ  തൻ  മനസ്സുപോലെ 
   ഭൂലോകമാകുമീ  കാഴ്ച കാണാൻ 
      ദൂരേക്കു പോകേണ്ട  കാര്യമില്ല 
       ഗ്രാമ പ്രദേശത്തും നഗരത്തിലും 
       ആരോഗ്യകേന്ദ്രത്തിൻ  മുന്നിലായും 
   ഗണ്യമായി  കൂടുന്നു  മാലിന്യങ്ങൾ 
   കൂട്ടത്തിനൊപ്പമേ  രോഗങ്ങളും  
   മലിന്യം  മാറുന്ന കാലം വരെ  
   രോഗങ്ങളൊക്കെയും  കൂട്ടു  തന്നെ 
<poem>
വൈഷ്ണവ് R R
4 A ഗവ.എൽ.പി.എസ്.പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത