20:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പണ്ടത്തെ കവികൾ പാടി
പ്രകൃതി അമ്മയാണ്
പ്രകൃതി സുന്ദരിയാണ്
പ്രകൃതി ദേവിയാണ്
പ്രകൃതി സാന്ത്വനമാണ്
പ്രകൃതി പ്രചോദനമാണ്
എന്നാൽ ഇന്ന്
മനുഷ്യരാൽ തച്ചുടക്കപ്പെട്ട പ്രകൃതി
സംഹാര രുദ്ര ആണ്
സംഹാര താണ്ഡവത്തിനു ശേഷം
പുതിയൊരു നാളിൻ ആയി