ആരോഗ്യം നാം കാക്കേണം. വീട്ടിൽ വൃത്തി നടത്തേണം വ്യക്തി ശുചിത്വം പാലിക്കേണം ആരോഗ്യം നിലനിർത്തേണം. വീടും പരിസരവും നമ്മൾ വൃത്തിയായി നോക്കേണം. പ്ലാസ്റ്റിക് നമ്മൾ കത്തിച്ചാൽ, രോഗം നമ്മെ പിടികൂടും. ചപ്പും ചവറും വലിച്ചെറിഞ്ഞാൽ കൊതുകും എലിയും പെരുകീടും. കൊതുകും എലിയും വന്നെന്നാൽ, പല പല രോഗം വന്നീടും. മുഫീദ് കെ വി വീടും തൊടിയും വൃത്തിയാക്കൂ. രോഗാണുക്കളെ അകറ്റീടൂ.