ലോകമെങ്ങും ഭീതിയിലാഴ്ത്തി മഹാമാരി വന്നെത്തി. "കോവിഡിൻ"പേരുകേട്ടാൽ ഞെട്ടി വിറയ്ക്കും ലോകരെല്ലാം. വ്യക്തിശുചിത്വം പാലിക്കേണം . ഇടയക്കിടെ കൈകൾ കഴുകേണം മുഖാവരണം ധരിക്കേണം. നല്ല നാളേയ്ക്കായ് അകലം പാലിക്കാം അടുപ്പം കുറയ്ക്കാം. സ്വസ്ഥമായ് സുരക്ഷിതമായ് സ്വന്തം ഗൃഹത്തിൽ വസിച്ചിടാം. ചുറ്റുമുളള വരെയും സുരക്ഷിതരാക്കാം പ്രതിരോധിക്കാം കോവിഡിനേ.