കൊറോണ വന്നതു കാരണമാണ് നമ്മുടെ നാട് നശിച്ചുപോയി.
ലോകം മൊത്തം കൊറോണ വന്നു നമ്മുടെ നാട്ടിലും വന്നു കൊറോണ.
പണവും ഇല്ല പണിയും ഇല്ല
ജനങ്ങളെല്ലാം വീട്ടിലുമായി
കൊറോണ എന്നൊരു വൈറസിനെ
നമുക്ക് ഒന്നായി നിന്നു തുരത്തിടാം.
അവിഷ്ണ. വി
രണ്ടാം ക്ലാസ് ചേലോറ, എൽ പി സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത