ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/ വൈറസ്

19:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48528 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണ കൊറോണ
നാട്ടിലെങ്ങും കൊറോണ
പേടി വേണ്ട നമുക്ക്
 ഒന്നിച്ച് നിന്ന് തുരത്താം
നാട്ടിൽ നിന്നീ കൊറോണയെ
അതിനായി ഇടക്കിടെ
കൈകൾ സോപ്പിട്ട് കഴുകാം
പുറത്ത് പോകുമ്പോൾ
മാസ്ക് ധരിക്കാം
അകലം പാലിക്കാം

റിഫ എ ടി
3 A ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത