ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/മധുവിന്റെ വിഷമം
മധുവിന്റെ വിഷമം
മധുവിന് ഒരു നായ ഉണ്ടായിരുന്നു.മധു എവിടെപോയാലും ആ നായയും കൂടെ ഉണ്ടായിരുന്നു.ആ നായക്ക് മധുവിനെ വളരെ ഇഷ്ടമായിരുന്നു.മധുവിന് തിരിച്ചും.ഒരു ദിവസം നായയെ കാണാനില്ല.അപ്പോഴാണ് കൂടിന് പുറത്ത് നായ ചത്ത്കിടക്കുന്നു.മധുവിന് വളരെ സങ്കടം വന്നു.അവൻ കരഞ്ഞു.
|