19:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43215(സംവാദം | സംഭാവനകൾ)('*{{PAGENAME}}/ഞാൻ വീട്ടിലിരിക്കുന്നു|ഞാൻ വീട്ടിലിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
[[ഗവ. എൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ഞാൻ വീട്ടിലിരിക്കുന്നു|ഞാൻ വീട്ടിലിരിക്കുന്നു]]
ഞാൻ വീട്ടിലിരിക്കുന്നു
തത്തകൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
പൂമ്പാറ്റകൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
തുമ്പികൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
കാക്കൾ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
കാണാ കൊറോണ പാറിപ്പറക്കുന്നു
ഞാൻ വീട്ടിലിരിക്കുന്നു.
ശിഖ N P
4 A ഗവ. എൽ പി എസ് തൈക്കാട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത