കൊറോണ എന്നൊരു മഹാമാരി ലോകത്താകെ പടരുമ്പോൾ ജാഗ്രതയോടെ നീങ്ങീടാം പേടിക്കാതെ നാമെല്ലാം കൈകൾ തുടരെ കഴുകേണം മാസ്കുകൾ ഒന്ന് ധരിക്കേണം അകലം തമ്മിൽ പാലിച്ചീടാം മുൻകരുതലോടെ നീങ്ങീടാം വ്യക്തിശുചിത്വം പാലിച്ചീടാം ആഘോഷങ്ങൾ ഒഴിവാക്കീടാം ഒത്തൊരുമിച്ച് തകർക്കാം ചങ്ങല പ്രതിരോധിക്കാം കൊറോണയെ