19:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ പടരുന്നൂ
സോപ്പും വെളളവും ഉപയോഗിച്ച്
ഇടയ്‍ക്കിടയ്‍ക്ക് കൈ കഴുകി
നിശ്ചിത അകലം പാലിച്ച്
വീടിനു പുറത്തിറങ്ങാതെ
ഒറ്റക്കെട്ടായി നിന്ന് ഓടിക്കാം
കൊറോണ വൈറസിനെ ഓടിക്കാം
നാട്ടിൻ നന്മയ്‍ക്കായി പോരാടാം