18:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്‌ഥിതി ശുചിത്വം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യജീവന് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടോ അത്ര തന്നെ പ്രാധാന്യം നമ്മൾ ശുചിത്വതിന് നൽകേണ്ടത്ആവശ്യം ആണ്. മനുഷ്യൻ എത്രത്തോളം പ്രകൃതിയെ അവഗണിക്കുന്നോ അത്രയും പ്രകൃതി നമുക്ക് തിരിച്ചടി നൽകുന്നുണ്ട്. ശുചിത്വതിന് ഏറെ പ്രാധാന്യം ഉള്ളത്കൊണ്ടാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പ്ലാസ്റ്റിക് ഭൂമിയിൽ ഇല്ലായ്മ ചെയ്‌താൽ ഒരു പരിധിവരെ പ്രകൃതി ഏകദേശം 60ശതമാനം ശുദ്ധമായതായി പറയപ്പെടുന്നു.പ്ലാസ്റ്റിക് ഗുണത്തെപോലെ ഇരട്ടി ദോഷംഉണ്ട്.അതുകൊണ്ട് നമ്മുടെ ചുറ്റുപാടുകളും പരിസരവും നമ്മളെകൊണ്ട് കഴിയുന്നരീതിയിൽ വൃത്തിയാക്കി വ്യക്തിശുചിത്വത്തെനിലനിർത്തുക ഇനിയുള്ള ഓരോ പരിശ്രമവും അതിനാവട്ടെ.