18:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin19854(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ നേരിടാം | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകാം നന്നായി
മുഖവും കഴുകാം നന്നായി
വീട്ടിലിരുന്നു കളിച്ചീടാം
പുറത്തലഞ്ഞു നടക്കാതെ
പുറത്തലഞ്ഞു നടക്കാതെ
കൊറോണയെന്നൊരു രോഗം വന്നു
ആളുകളെല്ലാം ഭീതിയിലാണ്ടു
ജാഗ്രതയോടെ നേരിടാം
ജാഗ്രതയോടെ നേരിടാം