18:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21740(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ ഇന്ന് ഇവിടെ എഴുതുന്നത് ഒരു ചെറിയ കുറിപ്പാണ്. ഇന്ന് നമ്മൾ കൊറോണ എന്ന വൈറസിനെ പേടിച്ചു കൊണ്ടാണ് ഇരിക്കുന്നത്. എങ്ങനെ ഈ വൈറസിനെ തടയാം ?നല്ല ശുചിത്വത്തോടെ ഇരിക്കണം, ഇടക്കിടക്ക് കൈ സോപ്പ് ഉപയോഗിച്ചു കഴുകണം, മാസ്ക് ധരിച്ചു മാത്രമേ പുറത്തിറങ്ങാൻ പാടുകയുള്ളു, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് വായ മറക്കണം അതിനു ശേഷം തൂവാല വേസ്റ്റ് ബാസ്ക്കെറ്റിൽ ഇടണം, ആവശ്യമില്ലാതെ പുറത്തിറങ്ങരുത്, വയസ്സായ അച്ഛച്ചൻ,അമ്മമ്മമാരെ ശ്രദ്ധിക്കണം. കൊറോണയെന്നൊരു വൈറസ്
അകന്നു പോകു ദൂരേക്ക്.........