18:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14635(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൈ കഴുകാം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തമ്മിലകലം പാലിക്കേണം
കൈ കാൽ നന്നായ് കഴുകേണം
അകറ്റാം നമുക്ക് രോഗാണുക്കളെ
പുകഴ്ത്താം ശുചിത്വശീലങ്ങളെ
നാടും വീടും ശുചിയാക്കീടാം
അകുവും പുറവും ശുചിയാക്കീടാം
കൈ കഴുകീടൽ ശീലിച്ചീടാം
കോവിഡിനെ നമുക്ക് നാടുകടത്താം
സ്യാമന്തക്
4 എരുവട്ടി സൗത്ത് എൽ പി കൂത്തിപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം കണ്ണൂർ പദ്ധതി, 2020 കവിത