എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൈ കഴുകാം

Schoolwiki സംരംഭത്തിൽ നിന്ന്
കൈ കഴുകാം


തമ്മിലകലം പാലിക്കേണം
കൈ കാൽ നന്നായ് കഴുകേണം
അകറ്റാം നമുക്ക് രോഗാണുക്കളെ
പുകഴ്ത്താം ശുചിത്വശീലങ്ങളെ
നാടും വീടും ശുചിയാക്കീടാം
അകുവും പുറവും ശുചിയാക്കീടാം
കൈ കഴുകീടൽ ശീലിച്ചീടാം
കോവിഡിനെ നമുക്ക് നാടുകടത്താം
 

സ്യാമന്തക്
4 എരുവട്ടി സൗത്ത് എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത