അതിജീവിക്കാം നമുക്ക് അതിജീവിക്കാം കൊറോണ എന്ന ഭീകര വൈറസിനെ കെെകൾ കഴുകാം നന്നായി ,മുഖം മറയ്ക്കാം ശരിയായി അകലം പാലിച്ച് മുന്നേറാം പുറത്തിറങ്ങാൻ നോക്കണ്ട അത്യാവശ്യത്തിന് മാസ്കുകൾ ധരിച്ച് പോയീടാം അകത്തിരുന്ന് അതിജീവിക്കാം കൊറോണ എന്ന ഭീകരനെ നിർദ്ദേശങ്ങൾ പാലിച്ചീടാം നിയമങ്ങൾ അനുസരിച്ചീടാം കൊറോണയെന്ന രാക്ഷസനെ ഭൂലോകത്ത് നിന്നും ഓടിക്കാം