17:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഡുണ്ടുമോൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാർ: ഡുണ്ടു ഇന്നലെ എന്താടാ ക്ലാസ്സിൽ വരാതിരുന്നത് ?
ഡുണ്ടുമോൻ: രാവിലെ ഇംഗ്ലീഷ് മരുന്ന് കടയിൽ പോയിരുന്നു സാർ .
കൊറോണക്ക് പ്രതിരോധ മരുന്ന് വാങ്ങാൻ .
സാർ : എന്നിട്ട്
ഡുണ്ടുമോൻ: മരുന്ന് ഇത് വരെ കണ്ടുപിടിച്ചിട്ടില്ലെന്നു കടക്കാരൻ പറഞ്ഞു .
സാർ : ഓഹോ .പിന്നെന്താ നീ അപ്പൊത്തന്നെ സ്കൂളിലേക്ക് വരാതിരുന്നത്
ഡുണ്ടുമോൻ: ഞാൻ ഉച്ചക്കും വൈകുന്നേരവും ചെന്ന് വീണ്ടും ചോദിച്ചു. അപ്പോഴും
പറയുകയാ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്ന്. അവർ വെച്ച സ്ഥലം മറന്നതാവുമെന്നു കരുതി.