ജി എച്ച് എസ് എസ് ചാവക്കാട്/അക്ഷരവൃക്ഷം/ഡുണ്ടുമോൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഡുണ്ടുമോൻ

സാർ: ഡുണ്ടു ഇന്നലെ എന്താടാ ക്ലാസ്സിൽ വരാതിരുന്നത് ?
ഡുണ്ടുമോൻ: രാവിലെ ഇംഗ്ലീഷ് മരുന്ന് കടയിൽ പോയിരുന്നു സാർ .
കൊറോണക്ക് പ്രതിരോധ മരുന്ന് വാങ്ങാൻ .
സാർ : എന്നിട്ട്
ഡുണ്ടുമോൻ: മരുന്ന് ഇത് വരെ കണ്ടുപിടിച്ചിട്ടില്ലെന്നു കടക്കാരൻ പറഞ്ഞു .
സാർ : ഓഹോ . പിന്നെന്താ നീ അപ്പൊത്തന്നെ സ്കൂളിലേക്ക് വരാതിരുന്നത്
ഡുണ്ടുമോൻ: ഞാൻ ഉച്ചക്കും വൈകുന്നേരവും ചെന്ന് വീണ്ടും ചോദിച്ചു. അപ്പോഴും
പറയുകയാ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്ന്. അവർ വെച്ച സ്ഥലം മറന്നതാവുമെന്നു കരുതി.

ഗൗരിനന്ദ പി എൻ
6A ജി എച് എസ് എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ