17:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja S(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതി മുന്നേറാം
ഉയരെ ഉയരാം
ഉയിരായി നിറയെ
ഒന്നിച്ചൊന്നായി
പൊരുതാം നമ്മൾക്ക്
അകലാം ഇപ്പോൾ
കഴുകാം കൈകൾ
കഴിയാം വീട്ടിൽ
കരകയറ്റീടാം ഒറ്റക്കെട്ടായി
തളരില്ലിവിടെ
പൊരുതും നമ്മൾ
വീണ്ടും ഉയരാൻ