Login (English) Help
പൊരുതി മുന്നേറാം ഉയരെ ഉയരാം ഉയിരായി നിറയെ ഒന്നിച്ചൊന്നായി പൊരുതാം നമ്മൾക്ക് അകലാം ഇപ്പോൾ കഴുകാം കൈകൾ കഴിയാം വീട്ടിൽ കരകയറ്റീടാം ഒറ്റക്കെട്ടായി തളരില്ലിവിടെ പൊരുതും നമ്മൾ വീണ്ടും ഉയരാൻ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത