" വാനമേ നീ എന്തെല്ലാംആയി ചോരകിനിയുന്ന ചുവന്ന സന്ധ്യയായി, മഴയൊഴിഞ്ഞപോ നീലയും വെളുപ്പുമായി, എനിക്കിഷ്ടം കറുപ്പായിരുന്നു നിനക്കു പിറന്ന നക്ഷത്രകുഞ്ഞുങ്ങളെ കാണിച്ചു തന്ന നിശയിലെ നിന്നെ... "