എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അനുവുംഅമ്മയും
അനുവുംഅമ്മയും
അനുവും അമ്മുവും മാർക്കറ്റിൽ പോയി. തിരിച്ചെത്തിയപ്പോൾ അമ്മ രണ്ടു പേരോടും സോപ്പിട്ട് കൈ കഴുകാൻ പറഞ്ഞു. അമ്മു ഓടി പോയി സോപ്പിട്ട് കൈ കഴുകി. എന്നാൽ അനു പറഞ്ഞു. "എൻ്റെ കൈയിൽ ചെളിയില്ലല്ലോ , പിന്നെന്തിനു കൈകഴുകണം?" കൈ കഴുകാതെ അവളുറങ്ങി. രോഗം ബാധിച്ചു.അമ്മ പറഞ്ഞത് കേൾക്കണമായിരുന്നു. അവൾ ചിന്തിച്ചു..
|