16:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂച്ചയും എലിയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എലിയെ കണ്ടാൽ
പൂച്ചയ്ക്കൊരു ചിരി
ചുണ്ടിൽ പൊട്ടിപടരുന്നു
വായ തുറന്നവൾ ചാടുന്നു
നാവിൽ വെള്ളം നിറയുന്നു
പുലിയെ കണ്ടാൽ
പൂച്ചയ്ക്ക്അവളുടെ
കണ്ണിൽ കൂരിരുൾ നിറയുന്നു
മെയ്യസകലം വിറയുന്നു
വാല് ചുരുട്ടി പായുന്നു
മുഹമ്മദ് മിസ്ബാഹ്.പി
നാലാം തരം മുണ്ടേരി എൽ.പി സ്കുൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത