ഞങ്ങളെ തേടിവന്ന കൊറോണ എല്ലാസ്വപ്നങ്ങളും അടിച്ചമർത്തി അവധിക്കാലാഘോഷങ്ങൾ ,ഒത്തുചേരൽ എല്ലാം കൊറോണയിൽ ഒലിച്ചുപോയി പ്രളയത്തിൽ മാഞ്ഞുപോയ സ്വപ്നങ്ങൾ കരകയറും മുമ്പേ വീണ്ടുമെത്തി കഴുത്തിന് പിടിച്ച് കൊറോണയും . ബന്ധങ്ങളെയോർത്ത് കരയുമ്പോഴും സ്വപ്‌നങ്ങൾ വെടിഞ്ഞ് മുറിയിലിരിക്കണം നമ്മുടെ നാടിനെ രക്ഷിക്കണം .