ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/കൊറോണ

16:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ
അകത്തിരുന്നു മനസ്സ് ചേർത്ത്
തുരത്തിടാം കൊറോണയെ
കൈകൾ നന്നായി കഴുകിടാം
വീട്ടിനുള്ളിൽ ഇരുന്നിടാം
നാളെവരും സുദിനമോർത്ത്
ഈ ദിനങ്ങൾ കഴിച്ചിടാം
അകറ്റിടാം കൊറോണയെ
തുരത്തിടാം കൊറോണയെ

 

അബി എ എസ്
3 എ ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത