16:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തേ എല്ലാരും മാറി നടക്കുന്നു
ഇന്നലകളിൽ ഇല്ലാത്തൊരു മാറ്റം
ഇല്ല എനിക്കുന്നു കൂട്ടുകാർ
നാട്ടുകാരൊക്കെയും ഭീതിയിലായ്
ആരോ വന്നെന്നെ സൂക്ഷിച്ചുനോക്കുന്നു
എന്നോടുവന്നു എന്തോ പറയുവാനായ്
ഞാനാകെ പേടിച്ച് നിൽക്കുന്ന നേരം
എന്നോട് ചൊല്ലി നീ സൂക്ഷിക്കണം
നിന്റെ വീടും പരിസരവും വൃത്തിയോടെ
ഇല്ലെങ്കിൽ ഓടിപ്പിടിക്കും നിന്നെ
വായയും മൂക്കും അടച്ചിടേണം
സാമൂഹികാകലം പാലിക്കേണം
ഈ വൈറസ് കൊറോണയെ തുരത്തീടണം .