16:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായി
മഹാമാരിയിൽ ലോകമെങ്ങും
മാരി തൻ ഭീതിയിൽ മനുഷ്യൻ
നാം ചുവരിനുളിൽ അഭയം
നാം ഒന്നാണ് നമ്മൾ ഒന്നാണ്
ഒന്നായി ഒറ്റ കെട്ടായി നിൽക്കാം
മഹാമാരിയെ അകറ്റുവിൻ
ലോകമെങ്ങും ഒറ്റകെട്ടായി
മാലാഖമാരെ രക്ഷിക്കുവിൻ