16:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്തൊരു മഹാമാരി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നും വന്നെത്തി
കൊറോണയെന്ന മഹാമാരി
വ്യക്തി ശുചിത്വം പാലിച്ചും
നന്നായ് കൈ കഴുകിയിട്ടും
മാസ്ക് ധരിച്ചും, അകലം പാലിച്ചും
സമ്പർക്കങ്ങൾ ഒഴിവാക്കിയും
അകറ്റിടാം ഈ വൈറസിനെ
തുരത്തിടാം ഈ കൊറോണയെ