ചൈനയിൽ നിന്നും വന്നെത്തി കൊറോണയെന്ന മഹാമാരി വ്യക്തി ശുചിത്വം പാലിച്ചും നന്നായ് കൈ കഴുകിയിട്ടും മാസ്ക് ധരിച്ചും, അകലം പാലിച്ചും സമ്പർക്കങ്ങൾ ഒഴിവാക്കിയും അകറ്റിടാം ഈ വൈറസിനെ തുരത്തിടാം ഈ കൊറോണയെ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത