16:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vclps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് 2019 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ എന്ന മഹാമാരിയേ തോൽപ്പിച്ചീടും കേരള ജനത
കൈകൾ കഴുകുക സോപ്പ് വെള്ളവും സാനിറ്റസറും ഉപയോഗിച്ച്
മാസ്ക് ധരിച്ച് പുറത്തിറങ്ങു കോറോണയെ നേരിടും
ലോകം മുഴുവൻ ഭീതി പരത്തിയ കോറോണ എന്ന വൈറസിനെ
സാമൂഹിക അകലം പാലിച്ച്
വീട്ടിൽ നിന്നും നാട്ടിൽ നിന്നും രാജ്യത്ത് നിന്നും ലോകത്ത് നിന്നും പുറത്താക്കൂ
അതാവട്ടെ നമ്മുടെ ലക്ഷ്യം