ഗവ.യു.പി.എസ്.വാമനപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി പാട്ട്
പരിസ്ഥിതി പാട്ട്
കോവിഡ് 19 എന്ന മഹാമാരി.. ഒന്നൊന്നായി മാറിയെത്തും അവയെ എല്ലാം, BR> അൽപ്പ കാലത്തേക്ക് പിടിച്ചുകെട്ടും നമ്മൾ.. BR> രോഗം വരുമ്പോൾ തടയുന്നൂ നമ്മൾ,BR> രോഗ പ്രതിരോധത്തെ ഓർക്കുന്നില്ല.. BR> വൈറസ് പകർച്ച തടയുന്നതിന്നായി, BR> ഓരോ മനുഷ്യനും കരുതൽ വേണം..BR> സമ്പന്നനെന്നോ ദരിദ്രനെന്നോ, BR> വൈറസിനൊട്ടും ഭേദമില്ല.. BR> ഇനിയെങ്കിലും നമ്മൾ കണ്ണ് തുറക്കണം, BR> ഇവയിൽ നിന്നെല്ലാം മുക്തി നേടാൻ...
|