15:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/മഴ| മഴ]] {{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ മഴ മഴ മഴ നല്ല മഴ
തുള്ളി തുളളി വരുന്ന മഴ
എനിക്കിഷ്ടം നല്ല മഴ
മഴയോടൊത്തു കളിക്കും ഞാൻ
മഴ പെയ്യുമ്പോൾ പുഴ നിറയുമ്പോൾ
മീനുകൾ തുള്ളിച്ചാടുന്നു
മഴ പെയ്യുമ്പോൾ വഴി നിറയുമ്പോൾ
മരങ്ങൾക്കെല്ലാം സന്തോഷം
ചെടികൾക്കെല്ലാം സന്തോഷം
എല്ലാവർക്കും സന്തോഷം.