സൂര്യൻ ഉദിച്ചുയരും... ഉദയസുര്യനായ്... കാത്തിരിക്കുന്നു.. ഭൂമി.. നീ.. ചുടേറിയാലോ കരിഞ്ഞുണങ്ങുന്നു ഭൂമി.. കുടിവെള്ളത്തിനായി... കേഴുന്നു.. ഭൂമി.. നീ..അസ്തമിക്കുമ്പോൾ ഉറങ്ങുന്നു.. ഭൂമി..!