നിന്റെ കണ്ണിലൂടെ ഞാൻ എന്റെ ലോകം കണ്ടറിഞ്ഞു , വർണങ്ങൾ ഒട്ടും വാരി വിതറിയില്ലെങ്കിലും ഉള്ള വർണങ്ങളിൽ മനോഹരമാക്കി സ്വന്തം ലോകത്തെ നിറമില്ലെങ്കിലും അമ്മയുടെ മണമുള്ള ലോകമാക്കി മനസിന്റെ ഏടുകൾ വലിച്ചു കീറി പട്ടം പറത്താൻ തിടുക്കപ്പെടുന്ന മറു ബാല്യം അനാഥത്വത്തിൻ വാതിൽ തുറന്നു പുറത്തേക്കു പോകാൻ കൊതിക്കുന്ന കുഞ്ഞു മനസ്സ്