ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
(പലർക്കും ഇത് ഇ- അവധിക്കാലമാണെങ്കിലും ....) പരസ്പരം പാറിനടക്കേണ്ട നമ്മൾ, കുഞ്ഞിക്കഥകളും കളികളും നടത്തേണ്ട നമ്മൾ, ലോകനന്മയ്ക്കായ് കൂട്ടിലടക്കപ്പെടുമ്പോൾ, അതാണ് സ്വർഗം, ഇതിലും സന്തോഷം ഉള്ളിലെ ഭയം മറന്നു കർഷകരായി, അണ്ണാറക്കണ്ണനെയും കരിയിലക്കിളിയെയും നോക്കി - നോക്കി നിന്ന് നമുക്കാർത്തുല്ലസിക്കാം. അപ്പോഴും ഒന്നോർക്കണം നാം ശുചിത്വത്തിൻ മഹത്വം.